ബാച്ചിലറായി താമസിക്കുന്ന മലയാളി പ്രവാസികളിൽ പലരും പ്രഭാത ഭക്ഷണം കഴിക്കുന്നതിൽ കൃത്യനിഷ്ഠ പാലിക്കുന്നില്ല എന്നതാണ് ഗൗരവതരമായ കെണ്ടത്തൽ. ഇതിെൻറ കാരണത്തെകുറിച്ച് ചോദിക്കു...